മത്സരത്തിനിടെ കൊഹ്‌ലിയെ ചുംബിക്കാന്‍ ശ്രമം; ദൃശ്യങ്ങള്‍ പുറത്ത്.  ഇന്ത്യ–വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ്  ആരാധകര്‍ മൈതാനത്തിറങ്ങി താരത്തെ ചുംബിച്ചത്.

സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് ആരാധകന്‍ മൈതാനത്തേക്കോടിയെത്തി താരത്തെ കെട്ടപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തത്.