ദുരനുഭവം വെളിപ്പെടുത്തി നടി അര്‍ച്ചന പത്മിനി, ഡബ്യുസിസി വാര്‍ത്താസമ്മേളനത്തില്‍ – Kairalinewsonline.com
FLASH

ദുരനുഭവം വെളിപ്പെടുത്തി നടി അര്‍ച്ചന പത്മിനി, ഡബ്യുസിസി വാര്‍ത്താസമ്മേളനത്തില്‍

ഡബ്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയാണ് അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍.

കൊച്ചി: മലയാള സിനിമയിലെ ദുരനുഭവം വെളിപ്പെടുത്തി നടി അര്‍ച്ചന പത്മിനി.

സാങ്കേതികപ്രവര്‍ത്തകനായ ഷെറിന്‍ സ്റ്റാലിനെതിരെയാണ് അര്‍ച്ചനയുടെ ആരോപണം.

സംഭവത്തെക്കുറിച്ച് ഫെഫ്കയില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും അര്‍ച്ചന പറഞ്ഞു. ഡബ്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയാണ് അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍.

To Top