ലാലേട്ടന്‍ ഫാന്‍സ്, വിഷ്ണുവിന്റെ ഈ അഭ്യര്‍ത്ഥന കേള്‍ക്കാതെ പോകരുത്

ഇരുവൃക്കകളും തകരാറിലായി ചികിത്സയ്ക്ക് പണമില്ലാതെ കഷ്ടപ്പെടുന്ന തിരുവനന്തപുരം ആര്യനാട് സ്വദേശി വിഷ്ണുവിനെ ഒരാഗ്രഹമേ ഉള്ളൂ.

തന്റെ പ്രിയപ്പെട്ട ലാലേട്ടനെ ഒന്നു കാണണം. വിഷ്ണുവിന്റെ അഭ്യര്‍ത്ഥന ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

2014ല്‍ അമ്മയില്‍ നിന്ന് ഒരു വൃക്ക സ്വീകരിച്ച് സര്‍ജറി നടത്തിയെങ്കിലും വീണ്ടും വിഷ്ണുവിന്റെ വൃക്ക തകരാറിലായിരിക്കുകയാണ്. ഓട്ടോ ഡ്രൈവറായ അച്ഛനും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മയ്ക്കും വിഷ്ണുവിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ കഴിയുന്നില്ല.

ഇതിനിടെയാണ് ലാലേട്ടനെ കാണണമെന്നുള്ള ആഗ്രഹവുമായി വിഷ്ണുവിന്റെ വീഡിയോ വൈറലായിരിക്കുന്നത്.

വിഷ്ണുവിന്റെ ചികിത്സക്ക് സഹായിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക്.

SBI uzhamalakkal Branch. puthukkulangara
AC/ NO: 67 21 93 07 007
IFSC SBIN: 0070547
Mob: 9656936580

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News