‘ടുഡേ’ ഷോർട്ട് ഫിലിമിന്റെ ടീസർ പുറത്ത്

കൊടി എന്ന പേരിലുള്ള ശ്രദ്ധേയമായ ഷോർട്ട് മൂവിക്ക് ശേഷം കെ എസ് രതിഷ് രചനയും സംവിധാനം നിർവഹിക്കുന്ന ടുഡേ എന്ന ഷോർട്ട് ഫിലിമിന്റെ ടീസർ റിലിസ് കുന്ദംകുളത്ത് നടന്നു.

പോലിസ് കഥ പറയുന്ന ഈ ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത് യഥാർത്ഥ പോലിസുകാർ തന്നെയാണ്. ടീസറിന്റെ സ്വിച്ച് ഓണ് കർമ്മം കുന്ദംകുളം സർക്കിൾ ഇൻസ്‌പെക്ടർ KG സുരേഷ് നിർവഹിച്ചു.CPIM ജില്ലാ കമ്മറ്റി അംഗം K വാസു ദീപം തെളിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here