ബിഷപ്പ് കേരളത്തിന്‌ പുറത്താണെങ്കിലും അകത്താണെങ്കിലും തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നു കന്യാസ്ത്രികൾ

ബിഷപ്പ് കേരളത്തിന്‌ പുറത്താണെങ്കിലും ആകത്താണെങ്കിലും തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നു കന്യാസ്ത്രികൾ.
നീതിന്യായ വ്യവസ്ഥയിൽ പ്രതീക്ഷയുണ്ട് എന്ന് സിസ്റ്റർ അനുപമ.

എന്നാൽ ജാമ്യം നൽകിയത് അതിവേഗമായതിൽ ആശങ്കയും വിഷമവും ഉണ്ട്. പുതിയ രണ്ട് കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തിലെത്തിച്ചതിലും ദുരൂഹത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News