കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസ് ഇന്ന് മുതൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസ് ഇന്ന് മുതൽ.
പുലർച്ചെ 12.25നു കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം 3.30 ക്ക് അബുദാബിയിലെത്തി. അവിടെ നിന്ന് തിരിച്ച് വൈകിട്ട് 5.30 പുറപ്പെടുന്ന വിമാനം 11.25നു  കരിപ്പൂരിലെത്തും.
ആഴ്ചയിൽ എല്ലാ ദിവസവും സർവീസുകളുണ്ട്. നിലവിൽ കരിപ്പൂരിൽ നിന്ന് ഇൻഡിഗോ ദുബായ്, ഷാർജ, മസ്കത്ത്, ദോഹ എന്നിവിടങ്ങളിലേക്ക് അന്താരാഷ്‌ട്ര സർവീസുകൾ നടത്തുന്നുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News