‘കടവുളെ നാട്ടില്, പെണ്‍കളെ തടുക്കറെ…എന്ത ന്യായം പറയും ചേട്ടാ ചേട്ടാ…’ സംഘികളെ തേച്ചൊട്ടിച്ച് തമിഴ് പെണ്‍കുട്ടികള്‍

ചെന്നൈ: ശബരിമലയിലെ യുവതിപ്രവേശനത്തെ എതിര്‍ക്കുന്ന സംഘപരിവാറിനെ കളിയാക്കുന്ന പാട്ടുമായി തമിഴ് പെണ്‍കുട്ടികള്‍.

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ലേഡീസ് നോ എന്‍ട്രി എന്ന പേരിലാണ് ഗാനം പുറത്തിറക്കിയരിക്കുന്നത്. ‘അവര്‍ പറയുന്നു, ഞങ്ങള്‍ അമ്പലത്തെ മലിനമാക്കും. ദൈവത്തെ രക്ഷിക്കാന്‍ ഞങ്ങളെ തടയണം എന്നു തുടങ്ങുന്നു ഈ പാട്ടിലെ വരികള്‍.

ദൈവത്തിന്റെ നാട്ടില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല, ഇതിനെന്തു ന്യായം പറയും എന്നും പെണ്‍കുട്ടികള്‍ പാട്ടിലൂടെ ചോദിക്കുന്നു.

പീപ്പിള്‍സ് ആര്‍ട്‌സ് ആന്റ് ലിറ്റററി അസോസിയേഷന്‍ (പിഎഎല്‍എ) തയ്യാറാക്കിയ വീഡിയോ വിനവ് എന്ന വെബ്‌സൈറ്റിലൂടെയാണ് ജനങ്ങളിലേക്കെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News