രണ്ട് വയസുകാരിയെ കേന്ദ്രകഥാപാത്രമാക്കി മനസിനെ വേദനിപ്പിക്കുന്ന രംഗങ്ങളുമായി ബോളിവുഡ് ചിത്രം പിഹുവിന്റെ ട്രെയിലര്‍ എത്തി.
ഹൃദയം നോവുന്ന രംഗങ്ങളാണ് രണ്ട് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.വിനോദ് കാപ്രിയാണ് സംവിധാനം.
‘എല്ലാ മാതാപിതാക്കളുടെയും ഏറ്റവും നശിച്ച പേടി സ്വപ്നം’ എന്ന ക്യാപ്ഷനോടെയാണ് ട്രയിലര്‍ എത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here