ഉപ്പളയില്‍ വാഹനാപകടം; യുവാവ് മരിച്ചു

ഉപ്പളയില്‍ വാഹനാപകടം. ഹിദായത്ത് നഗറിൽ KSRTC ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മഞ്ചേശ്വരം സ്വദേശി ബദറുദ്ദീൻ (28) ആണ് മരണപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News