രണ്ട് ഉദ്ഘാടനങ്ങള്‍; 3000 കോടി മുടക്കി പണിത പട്ടേൽ പ്രതിമയുമായി മോദിയും 20 കോടി മുടക്കി 192 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്ലാറ്റ് പണിതു നല്‍കി പിണറായിയും

ഞങ്ങൾ ഒരു കാര്യം പറയട്ടെ, രണ്ട് ഉദാഹരണങ്ങൾ പ്രേക്ഷകർക്ക് മുമ്പിൽ നിരത്തുന്നു.ഒന്ന്, മൂവായിരം കോടി രൂപയുടെ സർദാർ വല്ലഭായ് പട്ടേൽ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തു.

രണ്ട്, 192 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ അവർക്കായി 20 കോടി തുക മുടക്കി പണിത ഫ്‌ളാറ്റുകൾ കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News