തിരുവനന്തപുരത്ത് മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ ഗോഡൗണിന് വന്‍ തീപ്പിടുത്തം

തിരുവനന്തപുരത്ത് മണ്‍വിളയില്‍ വന്‍ തീപ്പിടുത്തം.മണ്‍വിളയിലെ പ്ലാസ്റ്റിക് നിര്‍മ്മാണ ഗോഡൗണിനാണ്തീപിടിച്ചത്. അഗ്നിശമന സേനയെത്തി തീയണക്കുകയാണ്. അഞ്ചിലധികം, അഗ്നിശമന സേനയെത്തിയാണ് തീയണക്കുന്നത്.

ഫാക്ടറികള്‍ക്ക് ഉള്ളില്‍ നിന്നും പൊട്ടിത്തെറികള്‍ ഇപ്പോ‍ഴും തുടരുകയാണ്. സമീപ പ്രദേശത്തു നിന്നും ആളുക‍ളെ ഒ‍ഴുപ്പിച്ചു. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News