ബിജെപി വാദങ്ങള്‍ പൊളിയുന്നു; ശിവദാസന്‍റെ മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഇതാണ്

ശബരിമലയില്‍ അയ്യപ്പഭക്തന്‍ മരിച്ചത് പൊലീസ് നടപടി മൂലമെന്ന ബിജെപി വാദം പൊളിയുന്നു.  പന്തളം സ്വദേശി ശിവദാസന്‍ ശബരിമലയില്‍ പോയത് 18നാണ്. 19 ന് വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും മകന്‍ നല്കിയ പരാതി‍യില്‍ വ്യക്തമാണ്.

ശബരിമലയില്‍ സംഘര്‍ഷമുണ്ടായത് 16, 17 തീയതികളിലാണ്. ശിവദാസിനെ നേരത്തെ ആര്‍എസ്എസുകാര്‍ ആക്രമിച്ചിട്ടുണ്ടെന്ന വിവരവും പുറത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News