സൗബിന്‍ വീണ്ടും സംവിധായകനാകുന്നു; നായകനായെത്തുന്നത് കുഞ്ചാക്കോ ബോബന്‍ – Kairalinewsonline.com
ArtCafe

സൗബിന്‍ വീണ്ടും സംവിധായകനാകുന്നു; നായകനായെത്തുന്നത് കുഞ്ചാക്കോ ബോബന്‍

കൊച്ചി: പ്രേക്ഷക പ്രശംസ നേടിയ ‘പറവ’യ്ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ വീണ്ടും സംവിധായകനായെത്തുന്നു.

കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന ചിത്രം സൗബിന്‍ ഷാഹിറിന്റെ പിതാവ് അബു ഷാഹിര്‍ നിര്‍മിക്കും. പിറന്നാള്‍ ദിനത്തില്‍ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്.

To Top