പതിനെട്ടാം പടിയെ പ്രസംഗ പീഠമാക്കി സംഘപരിവാര്‍; പതിനെട്ടാം പടിയിൽ ഇരുമുടിക്കെട്ടില്ലാതെ വത്സൻ തില്ലങ്കേരിയുടെ ആചാരലംഘനം

ശബരിമലയില്‍ വീണ്ടും ആചാര ലംഘനം നടത്തി സംഘപരിവാര്‍. പതിനെട്ടാം പടിയിൽ ഇരുമുടിക്കെട്ടില്ലാതെ വത്സൻ തില്ലങ്കേരി.  പതിനെട്ടാം പടിയെ പ്രസംഗ പീഠവുമാക്കി.

ശബരിമലയില്‍ ആചാര ലംഘനം നടത്തി സംഘപരിവാര്‍.  ഇരു മുടിക്കെട്ടില്ലാതെ, നിരവധിപ്പേരാണ് പതിനെട്ടാം പടി കയറിയെത്തിയത്.

നിലവില്‍, ഇരുമുടിക്കെട്ടില്ലാതെ  പന്തളം രാജ കുടുംബാംഗങ്ങള്‍ക്കും, തന്ത്രിയ്ക്കും മാത്രമാണ് പതിനെട്ടാം പടി കയറാനുള്ള അനുവാദമുള്ളതെന്നിരിക്കെയാണ് സംഘപരിവാറിന്‍റെ ആചാരലംഘനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News