മുലായം അഖിലേഷ് തര്‍ക്കം ബിജെപിയുടെ സോഷ്യല്‍ മീഡിയ പ്രചാരണമോ ?; കള്ള പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ ആഹ്വാനം

നമ്മള്‍ക്ക് ബുദ്ധിമാനായ ഒരു പ്രചാരകനുണ്ടായിരുന്നു അയാള്‍ ഒരു പ്രചാരണം നടത്തി യാതൊരു സത്യവും ഇല്ലാത്ത കാര്യം അത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ജനങ്ങളും അതിനോട് പ്രതികരിച്ച് തുടങ്ങി അവിടെ നമ്മള്‍ വിജയിച്ചും.

രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ആഹ്വാനമാണ്. സോഷ്യല്‍ മീഡിയ വ‍ഴി കള്ളം പ്രചരിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കുന്ന വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News