വീണ്ടും ജയസൂര്യ; പ്രേതം 2 ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍ – Kairalinewsonline.com
ArtCafe

വീണ്ടും ജയസൂര്യ; പ്രേതം 2 ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍

ഒരു ദിവസം കൊണ്ട് ട്രെയിലര്‍ നേടിയത് 1 മില്യണ്‍ കാ‍ഴ്ചക്കാരെ

രഞ്ജിത്ത്-ജയസൂര്യ കൂട്ടുകെട്ടില് ഒരുങ്ങുന്ന പ്രേതം 2 വിന്റെ ട്രെയിലറിന് യൂട്യൂബില്‍ മികച്ച പ്രതികരണം. ഒരു ദിവസം കൊണ്ട് ട്രെയിലര്‍ നേടിയത് 1 മില്യണ്‍ കാ‍ഴ്ചക്കാരെയാണ്.

2016 ല്‍ പുറത്തിറങ്ങിയ പ്രേതത്തിന്‍റെ രണ്ടാം ഭാഗമാണ് ചിത്രം. സാനിയ ഇയ്യപ്പന്‍, ഡെയിന് ഡേവിസ്, സിദ്ധാര്‍ഥ്ശിവ,ദുര്‍ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.

;

To Top