ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് മരണം; ഒരാള്‍ സംഭവസ്ഥലത്ത് കത്തിക്കരിഞ്ഞു

ആലപ്പു‍ഴ: ഹരിപ്പാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിനു തീ പിടിച്ചു രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ കിരൺ കൃഷ്ണൻ, ശങ്കർ കുമാർ എന്നിവരാണ് മരിച്ചത്.

ഇരുവരും എൻജിനിയറിംഗ് വിദ്യാർത്ഥികളാണ്. പുലർച്ചെ 6.30 ഓടെ ഹരിപ്പാട്ർ നങ്ങ്യാർ കവലക് സമീപമാണ് അപകടം നടന്നത്. ഒരാൾ സംഭവസ്ഥലത്ത് കത്തിക്കരിഞ്ഞു.പുലർച്ചെ 6.30 ഓടെയാണ് സംഭവം. ഇരുവരും മവേലിക്കര കല്ലുമല സ്വദേശികളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News