സ്വപ്നഭവനത്തിനായുള്ള ഒരുക്കത്തിൽ രൺവീർ സിങ്ങും ദീപിക പദുക്കോണും; താരജോഡികളുടെ വീട് ഷാരൂഖിന്റെ ‘മന്നത്ത്’ലും കേമം – Kairalinewsonline.com
ArtCafe

സ്വപ്നഭവനത്തിനായുള്ള ഒരുക്കത്തിൽ രൺവീർ സിങ്ങും ദീപിക പദുക്കോണും; താരജോഡികളുടെ വീട് ഷാരൂഖിന്റെ ‘മന്നത്ത്’ലും കേമം

സ്വപ്‌നവീടിനെക്കുറിച്ചാണ് ഇരുവരുടെയും സ്വപ്നഭവനം മുംബൈയിലാണ്

രണ്‍വീര്‍- ദീപിക ബോളിവുഡ് ആരാധകരുടെ ഹൃദയത്തിൽ ആണ് ഇവരുടെ സ്ഥാനം. ഇവർ വിവാഹിതരാകുമ്പോൾ ആവേശത്തിലാണ് ആരാധകര്‍. നവംബര്‍ പതിനാല്, പതിനഞ്ചു തീയതികളിൽ വിവാഹ ചടങ്ങുകളും സൽക്കാരങ്ങളും നടക്കുമെന്ന് താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

എന്നാൽ ഇപ്പോഴത്തെ പുതിയ വാർത്ത താരങ്ങളുടെ പുതിയ ജീവിതം തുടങ്ങാൻ പോകുന്ന സ്വപ്‌നവീടിനെക്കുറിച്ചാണ് ഇരുവരുടെയും സ്വപ്നഭവനം മുംബൈയിലാണ്.

ഏകദേശം 70കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന വീടിനു കിങ് ഖാൻ ഷാരൂഖ് ഖാന്റെ വീടായ ‘മന്നത്’ത്തിനോട് സാദൃശ്യം ഉണ്ടെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

To Top