നെഹ്റു ട്രോഫി ജലമേളയില്‍ ഇത്തവണ കേരള പോലീസിന്റെ ടീമും – Kairalinewsonline.com
DontMiss

നെഹ്റു ട്രോഫി ജലമേളയില്‍ ഇത്തവണ കേരള പോലീസിന്റെ ടീമും

കേരള പോലീസിന്റെ ടീം ചുണ്ടൻ വിഭാഗത്തിൽ മത്സരിക്കുന്നു എന്നതാണ് പ്രത്യേകത

നെഹ്റു ട്രോഫി ജലമേളക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 20 ചുണ്ടൻ അടക്കം 81 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിൽ മാറ്റുരക്കുന്നത്. കേരള പോലീസിന്റെ ടീം ചുണ്ടൻ വിഭാഗത്തിൽ മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

To Top