ശബരിമല അയ്യപ്പന്‍ മലയരയനാണെന്നതിനും പൂജാരികളും മലയരയരായിരുന്നുവെന്നതിനും മകരവിളക്ക് കെഎസ്ഇബി ജീവനക്കാര്‍ കത്തിക്കുന്നതിന് മുമ്പേ കത്തിച്ചത് മലയരയരാണെന്നതിനും മലയില്‍ തന്നെയുണ്ട് ഇപ്പോ‍ഴും ജീവനുള്ള തെളിവുകള്‍.

മലയുടെ ചരിത്രവും മലയരയരുടെ ജീവചരിത്രവും തട്ടിപ്പറിച്ചെടുത്തവര്‍ എന്നാല്‍ എല്ലാം ഐതിഹ്യങ്ങളാക്കി മാറ്റിയെ‍ഴുതി.

ശബരിമലയുടെ യഥാര്‍ത്ഥ അവകാശികളെ തേടി കേരളാ എക്സ്പ്രസ് നടത്തുന്ന യാത്ര ചുവടെ കാണാം: