റാഫേല്‍ വിമാനങ്ങളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ കോടതിയില്‍ വേണമെന്ന് സുപ്രീംകോടതി

റാഫേല്‍ വിമാനങ്ങളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ കോടതി മുറിയില്‍ വേണമെന്ന് സുപ്രീംകോടതി.

പ്രതിരോധ മന്ത്രാലയ പ്രതിനിധിയെ ഹാജരാക്കാനുള്ള അന്റോണി ജനറലിന്റെ ശ്രമത്തെ സുപ്രീംകോടതി തടഞ്ഞു. റാഫേല്‍ കരാറിനെക്കുറിച്ചുള്ള നിര്‍ണ്ണായക വാദം സുപ്രീംകോടതിയില്‍ പുരോഗമിക്കുന്നു.

അനില്‍ അബാനിയുടെ റിലയന്‍സിനെ റാഫേലില്‍ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ അബാനിയ്ക്ക് വേണ്ടി കരാര്‍ മാറ്റിയെഴുതിയെന്ന് സുപ്രീംകോടതിയില്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടികാട്ടി.വിമാനത്തിന്റെ വില വിവരങ്ങളെക്കുറിച്ച് ഇപ്പോള്‍ വാദം വേണ്ടന്നും സുപ്രീംകോടതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News