ശബരിമല തീർത്ഥാടകർക്ക് പാസ് ഏർപ്പെടുത്തിയതിന് എതിരായ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല

ശബരിമല തീർത്ഥാടകർക്ക് പാസ് ഏർപ്പെടുത്തിയതിന് എതിരായ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല.

സുരക്ഷാകാര്യങ്ങളിൽ മുൻകരുതലെടുക്കാൻ പോലീസിന് അധികാരം ഉണ്ടെന്നും ശബരിമല വിഷയത്തിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കരുതെന്ന് ഹർജിക്കാരനോട് ഹർജി പരിഗണിക്കവെ കോടതി പറഞ്ഞു.

കേസിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News