”പിണറായി വിജയനെ ചവിട്ടി അറബിക്കടലിലെറിയും” ; മുഖ്യമന്ത്രിക്കെതിരെ കൊലവിളി പ്രസംഗവുമായി എഎന്‍ രാധാകൃഷ്ണന്‍ – Kairalinewsonline.com
DontMiss

”പിണറായി വിജയനെ ചവിട്ടി അറബിക്കടലിലെറിയും” ; മുഖ്യമന്ത്രിക്കെതിരെ കൊലവിളി പ്രസംഗവുമായി എഎന്‍ രാധാകൃഷ്ണന്‍

ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍.

പിണറായി വിജയനെ ചവിട്ടി അറബിക്കടലിലെറിയുമെന്നാണ് രാധാകൃഷ്ണന്റെ വിവാദപരാമര്‍ശം.

”ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട. പിണറായിക്ക് കാറില്‍ നിന്നിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കും. മണിക്ക് സര്‍ക്കാരിന്റെ ഗതി വരുത്തും.”

”നാളെ ഞാന്‍ ശബരിമലക്ക് പോകും. ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യു.”-കൊച്ചിയില്‍ നടത്തിയ പ്രസംഗത്തില്‍ രാധാകൃഷ്ണന്‍ പറയുന്നു.

 

To Top