രഞ്ജി ട്രോഫി; കരുത്തരായ ബംഗാളിനെതിരെ കേരളം ജയത്തിലേക്ക്

രഞ്ജി ട്രോഫിയില്‍ കരുത്തരായ ബംഗാളിനെതിരെ കേരളം ജയത്തിലേക്ക്.

144 റണ്‍സിന്റെ ഒന്നാം ഇന്നിങ്ങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്ങ്‌സ് ബാറ്റിങ്ങ് ആരംഭിച്ച ബംഗാള്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് എന്ന നിലയിലാണ്.

കേരളത്തിന്റെ ലീഡ് മറികടക്കാന്‍ ബംഗാളിന് ഇനിയും 13 റണ്‍സ് കൂടി വേണം. അര്‍ധ സെഞ്ച്വറി നേടിയ മനോജ് തിവാരിയാണ് ബംഗാളിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. കേരളത്തിന് വേണ്ടി സന്ദീപ് വാരിയര്‍ നാല് വിക്കറ്റ് വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News