കണ്ണൂര്‍ വിമാനത്താവളം: കാര്‍ഷികമേഖലയില്‍ ധാരാളം വികസനസാധ്യതകളുണ്ടാകും; ‘പറന്നുയരാന്‍ വടക്കന്‍ കേരളം’ പരിപാടിയില്‍ ടി പദ്മനാഭന്‍ പറഞ്ഞത്

കണ്ണൂര്‍: പറന്നുയരാന്‍ വടക്കന്‍ കേരളം എന്ന പേരില്‍ കൈരളി ടിവി കണ്ണൂരില്‍ സംഘടിപ്പിച്ച പരിപാടിയിലെ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നത് നിരവധി വികസന നിര്‍ദേശങ്ങളാണ്.\

ടൂറിസം, പരമ്പരാഗത വ്യവസായം, കാര്‍ഷിക രംഗം തുടങ്ങിയ മേഖലകളിലെ വികസനമാണ് ചര്‍ച്ചയായത്.

വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ഉത്തരമലബാറിന്റെ മുഖച്ഛായ മാറുമെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പങ്കുവച്ച പ്രതീക്ഷ.

പരിപാടിയില്‍ പങ്കെടുത്ത ടി പദ്മനാഭന്റെ വാക്കുകള്‍:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News