ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ രാവിലെ നടത്താൻ ശുപാർശ; ഇന്ന് ചേർന്ന ക്യൂ.ഐ.പി യോഗത്തിന്റേതാണ് തീരുമാനം

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ രാവിലെ നടത്താൻ ശുപാർശ. ഇന്ന് ചേർന്ന ക്യൂ.ഐ.പി യോഗത്തിന്റേതാണ് തീരുമാനം.

ഹയർ സെക്കന്ററി പരീക്ഷയും രാവിലെയാണ് നടത്തുക. SSLC പരീക്ഷ മാർച്ച് 13 മുതൽ 27 വരെയാണ് നടക്കുക. ഹയർ സെക്കന്ററി പരീക്ഷ മാർച്ച് 6 ന് ആരംഭിച്ച് 27 ന് അവസാനിക്കും.

ഹൈസ്കൂൾ, ഹയർ സെക്കന്ററി അർദ്ധ വാർഷിക പരീക്ഷ ഡിസംബർ 11 മുതൽ 20 വരെയായും പ്രൈമറി തലത്തിന് ഡിസംബർ 12 മുതൽ 20 വരെയായി നടത്താനം QIP തീരുമാനിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News