‘പ്രകാശനും ഫഹദും സൂപ്പറാ’; നര്‍മ്മത്തില്‍ പൊതിഞ്ഞ ട്രെയിലറിനെ ഏറ്റെടുത്ത് സിനിമാ പ്രേമികള്‍

ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്കു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഞാൻ പ്രകാശൻ എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു.

ഒരു ഇടവേളക്ക് ശേഷം ശ്രീനിവാസന്‍റെ തിരക്കഥയില്‍ എത്തുന്ന സത്യന്‍ അന്തിക്കാട് ചിത്രം കൂടിയാണിത്.നര്‍മത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമായിരിക്കും ഞാന്‍ പ്രകാശന്‍ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News