ആസിഫലിയും ഐശ്വര്യ ലക്ഷ്മിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.
ജിസ് ജോയ് അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍, ഇരുവര്‍ക്കുമൊപ്പം സിദ്ദിഖ്, ദേവൻ, കെ.പി.എ.സി ലളിത, ബാലു വർഗീസ് തുടങ്ങി വന്‍ താര നിരയാണ് അണി നിരക്കുന്നത്. വരത്തനു ശേഷം ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന ചിത്രമാണ് വിജയ് സൂപ്പറും പൗർണമിയും. ചിത്രത്തിന്‍റെ ട്രെയിലര്‍ കാണാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here