വാസ്തവം അറിയാത്തവരാണ് ശബരിമല തീര്‍ത്ഥാടനത്തെക്കുറിച്ച് മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് അയ്യപ്പഭക്തര്‍; സര്‍ക്കാര്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്; ഒരു വിഭാഗം ചാനലുകള്‍ ടെലികാസ്റ്റ് അവസാനിപ്പിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും

ശബരിമല: വാസ്തവം അറിയാത്തവരാണ് ശബരിമലയിലെ തീര്‍ത്ഥാടനത്തെ പറ്റി മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് അയ്യപ്പന്‍മാര്‍.

സര്‍ക്കാര്‍ തീര്‍ത്ഥാടകര്‍ക്കായി നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ശബരിമലയില്‍ കാണിക്ക ഇടരുതെന്ന പ്രചരണത്തെ തള്ളി കളയുന്നതായും അയ്യപ്പഭക്തര്‍ പറഞ്ഞു.

ഒരു വിഭാഗം ചാനലുകള്‍ ലൈവ് ടെലികാസ്റ്റ് അവസാനിപ്പിച്ചാല്‍ തന്നെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമൊന്നും അവര്‍ പീപ്പിളിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News