ബിജെപി വാഗ്ദാനം പാഴായി; കീഴാറ്റൂര്‍ ബൈപ്പാസ് അലൈന്‍മെന്റില്‍ മാറ്റമില്ലെന്ന് കേന്ദ്രം; ഉടമസ്ഥരോട് രേഖകളുമായി ഹാജരാകാന്‍ നിര്‍ദേശം

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിന്റെ അലൈന്‍മെന്റില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനം.

കീഴാറ്റൂര്‍ വയലിലൂടെ തന്നെ റോഡ് പോകുമെന്നാണ് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഭൂവുടമകളുടെ ഹിയറിങ്ങിനുള്ള തീയതി പ്രഖ്യാപിച്ചാണ് വിജ്ഞാപനം. ജനുവരി 11ന് ഭൂവുടമകള്‍ രേഖകളുമായി ഹാജരാകണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

വിജ്ഞാപനം മരവിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബിജെപി കീഴാറ്റൂരിന്റെ പേരില്‍ ചിലരെ കൂട്ടുപിടിച്ച് സമരാഭാസങ്ങള്‍ നടത്തിയത്. വര്‍ഗീയ-വിധ്വംസക ശക്തികളും ഇതിന് കൂട്ടായി നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News