കുവൈറ്റില്‍ മലയാളി യുവാവ് സ്വദേശിയുടെ വീട്ടിൽ ജീവനൊടുക്കി

ഇടുക്കി നെടുക്കണ്ടം സ്വദേശി സ്വദേശി ജോബിൻ കെ. ജയിംസ് (29) ആണ് തൊഴിലുടമയുടെ വീട്ടിൽ തൂങ്ങി മരിച്ചത്.

ഇടുക്കി നെടുങ്കണ്ടം കടുക്കാകുന്നിൽ ജയിംസ് ആന്റണിയുടെയും പരേതയായ ജോയ്സിയുടെയും മകൻ ആണ് ജോബിൻ കെ. ജയിംസ്.

സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

അഞ്ചുവർഷമായി ജോബിൻ കെ. ജയിംസ്കുവൈത്തിലെത്തിയിട്ട്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നു വരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News