കീര്‍ത്തി സുരേഷിന്റെ അമ്മൂമ്മയ്ക്കൊപ്പമുള്ള രസകരമായ ടിക്ടോക്ക് വീഡിയോ പങ്കു വെച്ച് ശ്രീനിഷ്.
കീര്‍ത്തി അഭിനയിച്ച, റെമോ എന്ന ചിത്രത്തിലെ പ്രൊപ്പോസല്‍ സീനാണ് ഇരുവരും ചേര്‍ന്ന് അഭിനയിച്ച് തകര്‍ത്തത്.
ശ്രീനിഷാണ് ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here