പന്തളത്ത് ബിജെപിക്ക് കിട്ടിയ വോട്ട്; ഒരു അഡാര്‍ ട്രോള്‍ – Kairalinewsonline.com
DontMiss

പന്തളത്ത് ബിജെപിക്ക് കിട്ടിയ വോട്ട്; ഒരു അഡാര്‍ ട്രോള്‍

#troll

ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ടയില്‍ ബിജെപിക്ക് ആകെ ലഭിച്ചത് പത്തൊന്‍പത് വോട്ട്.

പത്തനംതിട്ടയില്‍ രണ്ടിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും പേരിന് പോലും മത്സരം നടത്താന്‍ കഴിയാത്ത നിലയിലേക്ക് ബിജെപിയെ ജനങ്ങള്‍ പിന്‍തള്ളി.

 

To Top