കലേഷിനോട് പരസ്യമായി മാപ്പ് പറഞ്ഞ് ദീപാ നിശാന്ത് #WatchVideo

പാലക്കാട്: കവിത കോപ്പിയടി വിവാദത്തില്‍ കവി കലേഷ് സോമിനോട് പരസ്യമായി മാപ്പ് പറഞ്ഞ് എഴുത്തുകാരി ദീപാ നിശാന്ത്.

കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചത് മനഃപൂര്‍വമല്ല. ഇക്കാര്യത്തില്‍ കലേഷിനുണ്ടായ വിഷമത്തിനെല്ലാം നിരുപാധികം മാപ്പ് ചോദിക്കുന്നതായി ദീപാ നിശാന്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here