”രാധാകൃഷ്ണന്‍ ജിയുടെ നിരാഹാര സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ രാജഗോപാല്‍ജിക്ക് അവസരമൊരുക്കിയ രമേശ്ജിക്ക് നല്ല നമസ്‌കാരം”; ട്രോളന്‍മാര് ട്രോളോ ഇതുപോലെ

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും പരിഹസിച്ച് മന്ത്രി ഇപി ജയരാജന്‍.

ഇപി ജയരാജന്‍ പറയുന്നു: 

ശബരിമല വിഷയത്തില്‍ അകത്ത് സത്യാഗ്രഹം…

പുറത്ത് നിരാഹാര സത്യാഗ്രഹം…..

അവിടെ പാലുകാച്ചല്‍ ഇവിടെ താലികെട്ട്.

ഒടുവില്‍ ആശുപത്രിയില്‍ വെച്ച് തയ്യല്‍ക്കാരനും സുമതിയും ഒന്നാവുകയാണ് സുഹൃത്തുക്കളെ ഒന്നാവുകയാണ്…..

സഭ ബഹിഷ്‌കരിച്ച് രാധാകൃഷ്ണന്‍ ജിയുടെ നിരാഹാര സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ രാജഗോപാല്‍ജിക്ക് അവസരമൊരുക്കിയ രമേശ്ജിക്ക് നല്ല നമസ്‌കാരം…..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News