കോണ്‍ഗ്രസ് നേതാവ് വിജയന്‍ തോമസ് ബിജെപിയിലേക്ക്? അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വിജയന്‍ തോമസ് ബിജെപിയിലേക്കെന്ന് സൂചന.

വിജയന്‍ തോമസ് ദില്ലിയില്‍ വച്ച് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസിലെ അവഗണനയാണ് ബിജെപിയിലേക്ക് പോകാന്‍ വിജയന്‍ തോമസിനെ പ്രേരിപ്പിച്ചതെന്നാണ് വിവരങ്ങള്‍.

വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും വിജയന്‍ തോമസ് പറഞ്ഞു. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമാണ് വിജയന്‍ തോമസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News