പുലിയാണ് പോലും പുലി; പട്ടിയെപ്പേടിച്ച് വാലും ചുരുട്ടിയോടുന്ന ഒരു പുള്ളിപ്പുലിയെ കാണണോ?

ആള് പുലിയാണ്. എന്നാല്‍ പൂച്ച പോലും ലജ്ജിച്ച് തല താ‍ഴ്ത്തും രജസ്ഥാനിലെ ഝലാന സാഫാരി പാര്‍ക്കിലെ ഈ പുലിയുടെ പരാക്രമം കണ്ടാല്‍‍. ഇവിടെ പുലിയേക്കാള്‍ വലിയ പുലി ഒരു പട്ടിയാണ്. ദൃശ്യങ്ങള്‍ കണ്ടു നോക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News