ലാലേട്ടന്‍റെ കിടിലന്‍ സ്റ്റെപ്പുകള്‍; വെെറലായി റിഹേ‍ഴ്സല്‍ വീഡിയോ – Kairalinewsonline.com
ArtCafe

ലാലേട്ടന്‍റെ കിടിലന്‍ സ്റ്റെപ്പുകള്‍; വെെറലായി റിഹേ‍ഴ്സല്‍ വീഡിയോ

ലാലേട്ടന്‍റെ കിടിലന്‍ സ്റ്റെപ്പുകള്‍ വെെറലായി റിഹേ‍ഴ്സല്‍ വീഡിയോ

പ്രളയാനന്തര കേരളത്തിന് കൈത്താങ്ങാവാനും പുനർനിർമ്മാണപ്രവർത്തനങ്ങളിലേക്കുള്ള ഫണ്ട് കണ്ടെത്താനുമായി താരസംഘടനയായ എഎംഎംഎ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയുടെ റിഹേഴ്സല്‍ പുരോഗമിക്കുകയാണ്.

സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പെടേ നിരവധി താരങ്ങളാണ് പരിപാടിയില്‍ മാറ്റുരക്കുന്നത്.
അതിനിടെ ഇനിയയ്ക്കൊപ്പം ഒരു ഗാന രംഗത്തില്‍ ചുവടു വെക്കുന്ന ലാലേട്ടന്‍റെ വീഡിയോയാണ് യൂറ്റ്യൂബില്‍ വെെറലാകുന്നത്. പ്രജ എന്ന ചിത്രത്തിലെ വെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീലമേഘമെന്റെ ദൂതു പോയ ഹംസമായി എന്ന വരികള്‍ക്കാണ് ഇരുവരും ചുവടു വെക്കുന്നത്.

വീഡിയോ കാണാം

To Top