മോഹൻലാലിന്റെ ഒടിയൻ സിനിമയുടെ പ്രചരണാർഥം ഇറക്കിയ ടീ ഷർട്ടുകൾക്ക് പ്രിയമേറുന്നു

മോഹൻലാലിന്റെ ഒടിയൻ സിനിമയുടെ പ്രചരണാർഥം ഇറക്കിയ ടീ ഷർട്ടുകൾക്ക് പ്രിയമേറുന്നു.ഒടിയന്റെ രൂപം ആലേഖനം ചെയ്ത ടീഷർട്ടുകളാണ് തരംഗമാകുന്നത്.

ടീ ഷർട്ടുകൾക്ക് പുറമെ ഒടിയന്റെ ചിത്രം പതിപ്പിച്ച മൊബൈൽ കവറുകളും ആസ്വാദകശ്രദ്ധപിടിച്ചുപറ്റുന്നുണ്ട്.

ഒടിയൻ പോസ്റ്ററുകൾക്കും ആവശ്യക്കാരുണ്ട്. ടീ ഷർട്ട് ഉൾപ്പെടെയുള്ളവ ആവശ്യക്കാർക്ക് ഓൺലൈനായി വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. www.cinemeals.in എന്ന വെബ്സൈറ്റ് വഴി ഇവ ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News