ഈ കാന്താരിക്ക് മധുരമേറെയാണ്, യുടുബില്‍ തരംഗമായ് കാന്താരി കാമുകി

രണ്ടു മതസ്ഥരായ കുട്ടികൾ പ്ലസ്ടു കാലഘട്ടത്തിൽ ആരംഭിക്കുന്ന പ്രണയം കാലത്തേ അതിജീവിച്ചു അവരുടെ 24 വയസിലും അവരുടെ ഉള്ളിൽ നിലനിന്നപ്പോൾ പരസ്പരം അവരവരുടെ മത വിശ്വാസങ്ങളിൽ നിന്നുകൊണ്ട് തന്നെ അവർ വിവാഹിതവർ ആവുന്നു പരസ്പരം മതം മാറാൻ നിർബന്ധിക്കാതെ എല്ലാ മതങ്ങളെയും ബഹുമാനിച്ചുകൊണ്ടു അവർ ജീവിതം തുടരുന്നു.

അതിനിടയിൽ നായകനും കൂട്ടുകാരും ഉണ്ടാക്കുന്ന കൊച്ചു കൊച്ചു തമാശകളും മനോഹരമായ ഗാനങ്ങളും ഒരു നല്ല അനുഭവം പ്രേക്ഷകർക്ക് നൽകുന്നു.
സംവിധാനം:ഫ്രെഡി ജോൺ, അഭിനയിച്ചവർ: സകെപി, ഹരിത ഹരിദാസ് , ആന്റണി പോൾ, ഗിരിശങ്കർ, നീലകണ്ഠൻ നമ്പൂതിരി, മാസ്റ്റർ അലൻരാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here