59ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയേറി; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തി. 59 വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത കലാരൂപങ്ങളുടെ വേഷത്തില്‍ 59 മണ്‍ ചിരാതുകള്‍ തെളിച്ചു.