വനിതാ മതിലില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ ചരിത്രത്തില്‍ വിഡ്ഢികളായി മാറും; വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: വനിതാ മതില്‍ നവോത്ഥാന സന്ദേശമാണ് നല്‍കുന്നതെന്നും അതില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ ചരിത്രത്തില്‍ വിഡ്ഢികളായിമാറുമെന്നും വെള്ളാപ്പള്ളി നടേശന്‍.

നവോത്ഥാനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന ഗവ: കണ്ടെത്തലാണ് വനിതാ മതില്‍. തനിക്ക് ഇതിന്റെ പേരില്‍ തെറി കേള്‍ക്കേണ്ടി വരുന്നു. ഇത് തന്നെ ബാധിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News