കനത്ത പരാജയം ഏറ്റു വാങ്ങിയ ബിജെപിയെ ട്രോളികൊല്ലുകയാണ് സോഷ്യല്‍ മീഡിയ. കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്ക് ഇനി ചാണകം ചവിട്ടാതെ പോകാന്‍ സാധിക്കുമെന്നാണ് ബിജെപിയ്ക്ക് രാജസ്ഥാനിലും മധ്യപ്രദേശിലുംരാജസ്ഥാനിലും ഉണ്ടായ പരാജയത്തെ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയുടെ കണ്ടത്തല്‍.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here