സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: സ്വര്‍ണവില വീണ്ടും കൂടി. സംസ്ഥാനത്ത് ഇന്ന് പവന് 200 രൂപയും പവന് 23,680 രൂപ. ഗ്രാമിന് 25 രൂപയും കൂടി.

ഗ്രാമിന് 2,960 രൂപയും പവന് 23,680 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News