സെക്രട്ടറിയേറ്റിലെ ബിജെപി സമരപന്തലിനുമുന്നില്‍ ആത്മഹത്യാ ശ്രമം; ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍

സെക്രട്ടറിയേറ്റിലെ ബിജെപി സമരപന്തലിനുമുന്നില്‍ ആത്മഹത്യാ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മുട്ടട സ്വദേശി വേണുഗോപാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News