മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി വിജയ്. ലണ്ടന്‍ ആസ്ഥാനമായുള്ള ഐഎആര്‍എ അവാര്‍ഡില്‍ രാജ്യാന്തരതലത്തില്‍ ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരമാണ് അദ്ദേഹം സ്വന്തമാക്കിയത്.

പുരസ്‌കാരം വാങ്ങാന്‍ വിജയ് ലണ്ടനില്‍ പോയതിന്റെയും അവാര്‍ഡ് സ്വീകരിക്കുന്നതിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.പുരസ്‌കാരം വാങ്ങാന്‍ വിജയ് ലണ്ടനില്‍ പോയതിന്റെയും അവാര്‍ഡ് സ്വീകരിക്കുന്നതിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആരാധകര്‍ ഈ ചിത്രങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.