ഹര്‍ത്താല്‍ പ്രഖ്യാപനത്തിലൂടെ കേരളീയര്‍ക്ക് മുന്നില്‍ ബിജെപി സ്വയം അപഹാസ്യരായി: പിണറായി വിജയന്‍

ഹർത്താൽ പ്രഖ്യാപിച്ചതിലൂടെ ബിജെപി സ്വയം അപഹാസ്യരായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

എന്തിനാണെന്ന് ഹർത്താൽ പ്രഖ്യാപിച്ചതെന്ന് ബിജെപി വ്യക്തമാക്കണം.വേണുഗോപാലൻ നായരുടെ മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങളുമായി ആത്മഹത്യക്ക് ബന്ധമില്ല.

നാടിന്റെ പുരോഗതിയെക്കുറിച്ചു ബിജെപി കേന്ദ്ര നേതൃത്വത്തിന് ധാരണ ഉണ്ടെങ്കിൽ ഹർത്താലിനെതിരെ ഇടപെടണമെന്നും മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News