സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്നാരംഭിക്കും; ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തും

സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്നാരംഭിക്കും. ഇന്നും നാളെയുമാണ് കേന്ദ്ര കമ്മിറ്റിയോഗം. ഇന്നലെ ചേര്‍ന്ന പോളിറ്റ്ബ്യൂറോയോഗം കേന്ദ്ര-സംസ്ഥാന രാഷ്ട്രിയം വിലയിരുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തും.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്‍റെ ഫലത്തെക്കുറിച്ച് പ്രാഥമിക വിലയിരുത്തലും യോഗത്തിലുണ്ടായി. കേന്ദ്ര കമ്മിറ്റിയോഗത്തില്‍ വയ്‌ക്കേണ്ട റിപ്പോര്‍ട്ടുകളും ചര്‍ച്ചയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News