തോപ്പില്‍ ഭാസിയുടെ മകന്‍റെ ഒളിവിലെ ഓര്‍മ്മകള്‍; കാണാം കേരള എക്സ്പ്രസ് പീപ്പിള്‍ ടിവിയില്‍ തിങ്കള്‍ രാത്രി 9.30ന്

മലയാള സിനിമയില്‍ പ്രതിഭയുടെ ഒരു മിന്നല്‍പ്പിണരായി വന്ന സംവിധായകനായിരുന്നു അജയന്‍. എംടിയുടെ പെരുന്തച്ചനെ വെള്ളിത്തിരയില്‍ ഉജ്ജ‍്വലമാക്കിയ അജയന് പില്‍ക്കാലത്ത് സിനിമയിലും ജീവിതത്തിലും സംഭവിച്ചതെന്താണ്?

മലയാളിയുടെ ഏറ്റവും വലിയ രാഷ്ട്രീയനാടകപ്രസ്ഥാനമായിരുന്ന തോപ്പില്‍ ഭാസിയുടെ മൂത്തമകന്‍ കാല്‍ നൂറ്റാണ്ടുകാലം ദുസ്സഹമായ ഏകാന്തതയിലേക്ക് തള്ളിവിട്ട ജീവിതാനുഭവങ്ങള്‍ തുറന്ന് പറയുകയാണ്.

കാണാം `ഒറ്റ സിനിമയുടെ തച്ചന്‍’ ; പീപ്പിള്‍ ടിവിയില്‍ തിങ്കള്‍ രാത്രി 9.30ന്.
പരിപാടിയുടെ പ്രമോ ചുവടെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel