സംസ്ഥാന സര്‍ക്കാറിന്‍റെ കുഷ്ഠ രോഗ നിവാരണ പദ്ധതി പ്രചാരണത്തിനായി ഷോര്‍ട്ട് ഫിലിമുമായി മട്ടന്നൂരിലെ ആരോഗ്യ പ്രവര്‍ത്തകര്‍

സംസ്ഥാന സര്‍ക്കാറിന്റെ കുഷ്ഠ രോഗ നിവാരണ പരിപാടി അശ്വമേധത്തിന്റെ ആശയം ലളിതമായി ജനങ്ങളിലെത്തിക്കുന്ന ക്ലീയര്‍ കിട്ടേട്ടന്‍ ഷോര്‍ട്ട് ഫിലിം തരംഗമാവുന്നു.

ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ ഷോര്‍ട്ട് ഫിലിമിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ കണ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ നിര്‍മിച്ചിരിക്കുന്ന ഷോര്‍ട്ട് ഫിലിമിന്റെ കഥയും സംവിധാനവും ബാബുരാജ് അയ്യല്ലൂരിന്റേതാണ്.

എഴുത്തുകാരന്‍ കൂടിയായ ബാബുരാജ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News